Saturday, May 7, 2011

യു.എ.യി ബ്ലോഗ്ഗർ മീറ്റ് 2011


 മെയ് 6നു ദുബായി സബീൽ പാർക്കിൽ നടന്ന യു ഏ യിലെ മലയാളം ബ്ലോഗർമാരുടെ കുടുംബ സംഗമത്തിന്റെ വിശേഷങ്ങൾ ചിത്രങ്ങളിലൂടെ പങ്കു വെയ്ക്കുന്നു...






പരിണാമവാദം തെറ്റാണെന്ന് ആരാണ് പറഞ്ഞത്?

നാട മുറിക്കാൻ തീ കൊളുത്തിയാ മതീല്ലോ ല്ലേ...


ബായേടൊപ്പം പ്രാർത്ഥനയോടേ സുൽഫി
.

വാഴക്കോടൻ

ഇസ്മായിൽ ചെമ്മാട്
വാഴയെ എഴുത്തിനിരിത്തിയപ്പോൾ

അനിൽ കുമാർ സി പി..

ഇത് തിരിച്ചിലാനാ....

സുൽഫിയും ട്രോഫിയും

രണ്ടുണ്ടയുടെ(രവീഷ്) സൈഡ് വ്യൂ ..പശ്ചാത്തലത്തിൽ ജയൻ കാഞ്ഞുണ്ണി

കൈപ്പള്ളിയുടെ മുന്നിലകപ്പെട്ട രണ്ടൂണ്ട......

പകൽക്കിനാവൻ 

കാട്ടിപ്പരുത്തി

ലൈറ്റ് ആൻഡ് സൗണ്ടിലെ ..സൗണ്ട്

ശ്രീജിത്ത് കൊണ്ടോട്ടിയും വിൻസെന്റും

മാണിക്കത്താർ




ചന്ദ്രഹാസവും ഇത്തിരിവെട്ടവും....

സുൾഫിക്കർ


കുറ്റ്യാടിക്കാരൻ

വിനീത് - ഒരു യാത്രികൻ

സലീം

അഷ്‌റഫ്‌ അമ്പലത്തു (മിഴിയോരം)  


ജയൻ

വിൻസെന്റ്

സിർച്ച് സിർച്ച് സത്ത്.....

ആകാംക്ഷ ഭരിതരിതരായാ സദസ്സ്...

റഹീക്ക....


കാനന ചായയുമായി വാഴക്കോടൻ....


വെറും പത്ത് ദിർഹം....

ഉമ്പാച്ചി

ബ്ലോഗ് ഉണ്ടാകുന്നതെങ്ങനെ - കൈപ്പള്ളീ

ഇത്തിരിവെട്ടം


കമാൽ

ഏറനാടൻ


മൊഗ്രാലുകാരൻ ഷിഹാബ്

കനൽ മൂസ

 ആൾ അവൻ തന്നെ....

ജിഷാദ് - ക്രോണിക്

പ്രഭൻ കൃഷ്ണൻ

രെഹ്നാ ഖാലിദ് - വല്യമ്മായി


ജിമ്മി(സുനിൽ)

അമ്പട പുളുസോ... ശ്രീക്കുട്ടൻ 

കിച്ചൂത്താ ആൻഡ് ഷംസ്


ഈ മൈക്കൊന്നു പിടിച്ചേടാ..കുറുമാൻ

അലിയു - തറവാടി

കൈപ്പള്ളിയും കാട്ടിപ്പരുത്തിയും....

കൂലങ്കഷം!


കുട്ടിബ്ലോഗേഴ്സ്....

ബിരിയാണി ചെമ്പിൽ തിരിച്ചിലാന്റെ ഉഴിച്ചിൽ









ലോ ലാ ചെമ്പീന്ന് മതി എനിക്ക്....!

ചാറു കൂടിപ്പോയേ..അതോണ്ട് ഇച്ചിരി ചോറ് ഇട്ക്കാന്നു വച്ചു...



പരോപകാരി....



ഇതിലു റൂൾ ഓഫ് തേർഡ് ഒക്കെ നോക്കിയാ ശരിയാവൂല്ല - നൗഷാദ്

എങ്ങനെ തിന്നണമെന്ന് ഞാൻ കാണിച്ചു തരാം...വിശാലമനസ്കൻ


പണ്ടാരടങ്ങാൻ ചിക്കൻ നല്ല മുറ്റാ....കുറുമാൻ



സുല്ലൂം ട്രോഫികളും


ഫുഡ്ഡടിച്ച് ഫുഡ്ഡടിച്ച് ഞാൻ തളർന്നു....രവീഷ്

രെഹ്നാ ഖാലിദ്(വല്യമ്മായി), അലിയു(തറവാടി), ഫിലിം സ്റ്റാർ മൂത്താപ്പ

ചെങ്കണ്ണാണോ അഗ്രൂ....

ഞാനും സുല്ലിന്റെ പുത്രിയും...

കൈപ്പള്ളിയുടെ പ്രഭാഷണത്തിൽ 'ശ്രദ്ധിച്ചിരിയ്ക്കുന്ന' ആരാധക വൃന്ദം

ഷിഹാബ് മൊഗ്രാൽ, അഗ്രജൻ പിന്നെ കുറ്റ്യാടിക്കാരനും


എന്തുട്ട് തേങ്ങയാ ഈ കൈപ്പള്ളി പറേണത്?



ജഫു...

പാർത്ഥൻ

സിദ്ധാര്‍‌ത്ഥന്‍‌

ഹരീഷ് തച്ചൊടി

ബ്ലോഗുകളെ പുനരുജ്ജീവിപ്പിക്കണം ; ശ്രീമതി കിച്ചൂ



കൈപ്പള്ളി അവിടെ എത്താത്തിടത്തോളം ഇറാക്ക് സ്വർഗ്ഗമാണു മോനെ സ്വർഗ്ഗം - ആചാര്യൻ

പുലി സമീർ


സമീഹ


 കെട്ക്കണ കെടപ്പ് കണ്ടില്ലേ.... എണീറ്റ് പോടാവുടുന്ന്....



ഗ്രൂപ്പ് ഫോട്ടം 

ഞാൻ, കുറുമാൻ, ഉമ്പാച്ചി, കുറ്റ്യാടിക്കാരൻ


ഉമ്പാച്ചിയുടെ സിയാ മോഡൽ ആക്രമണം




എല്ലാവരേയും പരിചയപ്പെട്ടെങ്കിലും എല്ലാരുടേയും പേരു ഓർമ്മ നിക്കുന്നില്ല(അമ്ലേഷ്യം).അത് കൊണ്ടാണു ചില ചിത്രങ്ങളുടെ താഴെ പേരില്ലാത്തത്...എല്ലാവരും ക്ഷമിക്കുമല്ലോ അല്ലേ...!

മീറ്റുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകൾ കൂടി കാണാൻ മറക്കല്ലേ.....

ജയന്റെ വയ്യാവേലി
നൗഷാദിന്റെ പിക്കാസ്
ജഫൂന്റെ സാമ്പിൾ വെടിക്കെട്ട്
പുലിമടയിൽ കുമ്പിടീ
ചെമ്മാട് എക്സ്പ്രസ്സ്
വെളുക്കാൻ തേച്ച ആളവന്താൻ
കിച്ചൂത്താന്റെ കുഞ്ഞിക്യാമറേലെ ബല്യ പടങ്ങൾ
പുലിപിടുത്തക്കാരന്റെ പടങ്ങൾ
സുല്ലിട്ട പടങ്ങൾ
ബൂലോകം ഓൺലൈൻ
നമ്മുടെ ബൂലോകം

കമന്റ്സ്


Ranjith Chemmad / ചെമ്മാടന്‍ said...




യു.എ.യിലെ മിക്ക മീറ്റിലും പങ്കെടുത്തു...
ഒരുപാടു പുതുമുഖങ്ങൾ പങ്കെടുത്ത ഈ ബൃഹത് മീറ്റിൽ ദുബായിലുണ്ടായിട്ടുംപങ്കെടുക്കാൻ കഴിയാത്ത ദുഖം....

നല്ല ചിത്രങ്ങൾ.....
നന്ദി..


അലി said...




നല്ല ചിത്രങ്ങൾ...


ശിഹാബ് മൊഗ്രാല്‍ said...




ഐറിസ്, എല്ലാം നല്ല ചിത്രങ്ങൾ.
കാണാനും പരിചയപ്പെടാനും, പരിചയങ്ങൾ പുതുക്കാനും സാധിച്ചതിൽ അതിയായ സന്തോഷം.. :)


സുല്‍ |Sul said...




ഡാങ്ക്സ്.


റിസ് said...




സന്തോഷം സന്തോഷം സസന്തോഷം


Manaf Vatakara said...




Great !!!


ബിന്ദു കെ പി said...




പടങ്ങൾ തകർത്തൂട്ടാ...


Radheyan said...




കൃത്യാന്തരബാഹുല്യം, വരാനൊത്തില്ല.....


Jefu Jailaf said...




ബല്ലാണ്ടു ഇഷ്ടായ് പോട്ടോകൾ.. ഞാൻ
"സിർച്ച് സിർച്ച് സത്ത്....."


kARNOr(കാര്‍ന്നോര്) said...




വരാന്‍ പറ്റീല :(


ഷബീര്‍ (തിരിച്ചിലാന്‍) said...




റിസ്.. ഉഷാറായിക്ക്ണ്.. വിശാലന്റെ ക്ലാസ് കേട്ട് ഞാനും സുല്‍ഫിക്കയും രണ്ട് പ്ലേറ്റ് കൂടെ അടിച്ചു.. ഹി..ഹി.. ബിരിയാണി ഇളക്കുകയാണേ ചങ്ങായിമാരേ... അല്ല ആള്‍ക്കാര്‍ വിചാരിക്കും എനിക്ക് ഇത് തന്നെ പണിയെന്ന്. ഒറ്റ ഒരുത്തന്‍ ബിരിയാണി സൈസ് ആക്കുന്നത് ഫോട്ടോ എടുക്കാന്‍ വിട്ടിട്ടില്ല. ഒരുത്തന്‍ എന്ന് വിളിച്ചത് പ്രശ്നാവോ?... ഹി..ഹി...


ഒരു യാത്രികന്‍ said...




മീറ്റും ,തീറ്റയും ഗംഭീരമായിരുന്നു.എല്ലാവരെയും കണ്ടത്തില്‍ ഒരു പാട് സന്തോഷം തോന്നി......സസ്നേഹം


വാഴക്കോടന്‍ ‍// vazhakodan said...




പടങ്ങള് കലക്കീട്ടാ, മ്മളെ എഴുത്തിനിരുത്തി അല്ലേ? :):)
പടം പിടിച്ച ക്യാമറാമേനോനും മീറ്റ് സംഘടിപ്പിച്ച കൂട്ടുകാര്‍ക്കും നന്ദിണ്ട് ട്ടാ!
ഒരുപാട്ട് നല്ല ഓര്‍മ്മകള്‍ മനസ്സില്‍ സൂക്ഷിക്കാന്‍ കിട്ടിയ ഒരു ദിവസം!ഇനി എന്ന്?


Noushad said...




Nice photos :)


കുറുമാന്‍ said...




ADipoli


alif kumbidi said...




നിക്കിഷ്ട്ടായീ...
എന്റെ പടങ്ങള്‍ ഇടയ്കിടെ ഉള്ളത് കൊണ്ട് മാത്രമല്ല...
മീറ്റിലെ ബിരിയാണിയുടെ കൂടെ കിട്ടിയ അച്ചാര് കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ ഫോട്ടോകളാണ് എനിക്ക് ഏറെ ഇഷ്ട്ടമായത്..
ആദ്യമായി കമന്റുമ്പോള്‍ നല്ലത് മാത്രം പറയുക എന്നൊരു ശീലമുണ്ട്..എന്ന് കരുതി ഇഷ്ട്ടമായില്ലെങ്കില്‍ നാളെ അത് തുറന്ന്‌ പറയാന്‍ സ്വാതന്ത്ര്യം മുന്‍‌കൂര്‍ ആയി എടുക്കുന്നൂന്നു!
:)


Visala Manaskan said...




കിണ്ണന്‍ പടങ്ങള്‍. അടിപൊളി!


ആപ്പി said...




പോട്ടമെല്ലാം നന്നായി.
കുറച്ചു പേരെ പരിചയപ്പെടാനും പറ്റി.
ഈ മീറ്റ്‌ സംഘടിപ്പിച്ചവര്‍ക്ക് നന്ദി.
ആ ഗ്രൂപ്പ്‌ പോട്ടത്തില്‍ കുറുമാന്‍ അല്ലാതെയുള്ള മൊട്ടത്തല ഞാനാണ് കേട്ടോ ...


PrAThI said...




nice pictures !


മുസ്തഫ|musthapha said...




നല്ല പടങ്ങൾ ഐറിസ്സേ...
എന്റെ എല്ലാവിധ അനുഗ്രഹങ്ങളും :‌)


alif kumbidi said...




പുതിയാ ആളായതോണ്ടാണോ നിങ്ങള്‍ ഞാന്‍ പറയുന്നത് നോക്കാത്തെ..?
ഇതൊന്നു നോക്കൂന്നെ!
http://alifkumbidi.blogspot.com/2011/05/blog-post.html


ഭായി said...




പടം പപ്പടം!!
കലക്കി


കൂതറHashimܓ said...




കണ്ടേ.... കണ്ടേ........ എല്ലാവരേയും കണ്ടേ.....
സന്തോഷം ഒരുപാട് ഒരുപാട്....


Abdul Saleem (Karukamad) said...




Thanks bai........


നിരക്ഷരൻ said...




പടങ്ങൾ നന്നായിട്ടുണ്ട് :) എല്ലാരേയും കാണാനായതിൽ സന്തോഷം. പ്രത്യേകിച്ച് കുറ്റ്യാടിക്കാരനെ. ഒരു വിവരോം ഇല്ല ഗഡീന്റെ.


Naseef U Areacode said...




ആശംസകലല്


Noushad Vadakkel said...




ഓരോ ചിത്രങ്ങളും അവയില്‍ പതിഞ്ഞ മുഖങ്ങളുടെ വികാരങ്ങള്‍ വരെ ഒപ്പിയെടുക്കപ്പെട്ടിരിക്കുന്നു ...അഭിനന്ദനങ്ങള്‍ ...:)


Sameer Thikkodi said...




വായിച്ചറിഞ്ഞ പലരുടെയും 'തനി നിറം' കണ്ടു... വളരെ സന്തോഷം...

ശ്രീജിത്ത് കൊണ്ടോട്ടിയുടെ പേർ വേറെന്താണ്ടൊക്കെയാ എഴുതിയിരിക്കുന്നത്...

അഗ്രജനെയും കുറുമാനെയും വിശാലേട്ടനെയും കാട്ടിപ്പരുത്തിയെയും... പിന്നെ ഒരു പാടു പേരെയും നേരിൽ കണ്ട പോലെ അനുഭവ ഭേദ്യമായി...

നന്ദി.... ഈ ചിത്രങ്ങൾ പങ്കു വെച്ചതിനു...


Naushu said...




എല്ലാം നല്ല ചിത്രങ്ങൾ....


ബഷീര്‍ Vallikkunnu said...




പുലികള്‍ എല്ലാം ദുഫായിയില്‍ ആണല്ലേ.. കിടിലന്‍ പോട്ടങ്ങള്‍.. എല്ലാവരെയും നേരില്‍ കണ്ട പ്രതീതി. ശ്രീജിത്ത്‌ കൊണ്ടോട്ടിയുടെ പേര് സുധീഷ്‌ എന്നാണു എഴുതിയിട്ടുള്ളത്. തിരുത്തുമല്ലോ.


ആളവന്‍താന്‍ said...




ഹ ഹ തകര്‍ത്തടുക്കി.
"പണ്ടാരടങ്ങാൻ ചിക്കൻ നല്ല മുറ്റാ....കുറുമാൻ" ആ സംഗതി അങ്ങ് കേറി.! കുറുമാന്‍ ചേട്ടന്റെ മുഖത്തെ എസ്പ്രസന്‍ കണ്ടില്ലേ കെ. ടി.എസ്‌ പടന്നയില്‍ തന്നെ.


റിസ് said...




ശ്രീജിത്തിന്റെ പേരെഴുതിയപ്പോൾ തെറ്റു പറ്റിയതാ...ക്ഷമിക്കണം ..തിരുത്തിയിട്ടുണ്ട്


ഖാന്‍പോത്തന്‍കോട്‌ said...




എല്ലാപേരേയും നേരിൽ കണ്ടു, ചിലരെ പരിചയപ്പെട്ടു. സന്തോഷം. ഒത്തുചേരൽ എന്നും ഓർക്കാൻ ഇവിടെ കുറേ ചിത്രങ്ങൾ . ചിത്രങ്ങൾക്കു നന്ദി.


mottamanoj said...




ജീവനുള്ള ചിത്രങ്ങള്‍.
എല്ലാവര്ക്കും ആശംസകള്‍.


അനില്‍കുമാര്‍ . സി.പി said...




മധുരമുള്ള ഒരോർമ്മയായി മനസ്സിൽ സൂക്ഷിക്കാൻ നല്ലൊരു ദിവസം.
കാത്തുവെക്കാൻ സ്നേഹത്തിന്റെ ഒത്തിരി മുഖങ്ങൾ.
ഇപ്പോൾ മനോഹരമായ ഈ ചിത്രങ്ങളും.
നന്ദി, എല്ലാവരോടും.


കനല്‍ said...




:)


ഇസ്മായില്‍ കുറുമ്പടി (തണല്‍) said...




(ബിരിയാണി തിന്നതിന്റെ ക്ഷീണം ഫോട്ടോകളില്‍ കാണാണ്ട് ട്ടാ!!!)
ഓരോരുതരുടെം ഫോടോകള്‍ക്കൊപ്പം അവരുടെ പേര്,ബ്ലോഗ്‌ പേര്, ബ്ലോഗ്‌വിലാസം, ഈമൈല്‍ വിലാസം എന്നിവ ചേര്‍ത്താല്‍ മറ്റുള്ളവര്‍ക്ക് അവരുടെ ബ്ലോഗില്‍ എത്തിപ്പെടാനും പരിചയപ്പെടാനും കഴിയുമായിരുന്നു.


ente lokam said...




ഓ എന്ത് കമന്റ്‌ ആണ് ..ഫോട്ടോ നന്നായി
ഫോട്ടോ നന്നായി.!! ലവന്മാരെയൊക്കെ എങ്ങനെ
ഇത്രയും ആക്കി എടുത്തെന്ന് എനിക്കും ക്യാമറക്കും മാത്രമേ അറിയൂ അല്ലെ റിസേ? എന്‍റെ ലോകം എന്ന് പറഞ്ഞ് നടന്നു നമ്മുടെ ലോകത്ത് എന്തിയപ്പോള്‍ എന്നേ ചുമ്മാ vincent ആകി നിങ്ങള്‍ ..ഒരു R ചേര്‍ത്താല്‍ ഞാന്‍
ഒറിജിനല്‍ ആയി .vincent chummaaR.ഒത്തിരി സംതോഷം തോന്നി എല്ലാവരെയും കണ്ടപ്പോള്‍ .വരാത്തവരെ കൂട്ടി ഒന്നിച്ചു
ഒന്ന് കൂടി കൂടാന്‍ ആഗ്രഹം . ..!!Thanal
ismail thanks for calling us during meet....


കുഞ്ഞൂസ് (Kunjuss) said...




നന്ദി.... ഈ ചിത്രങ്ങൾ പങ്കു വെച്ചതിന്, ബ്ലോഗിലൂടെ മാത്രം പരിചയമുള്ള പലരെയും കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം...


പള്ളിക്കരയിൽ said...




ഏറ്റവും ഒടുവിൽ മീറ്റിനെത്തിയതിനാൽ ആദ്യമേ സ്ഥലം വിട്ട പലരേയും എനിക്ക് കാണാനൊത്തില്ല. കണ്ട പലരേയും പരിചയപ്പെടാനുള്ള നേരവുമുണ്ടായില്ല. എന്നാലും സന്തോഷകരമായ ചില നിമിഷങ്ങൾ പങ്ക് വെയ്ക്കാനായതിൽ അതിയായ സന്തോഷമുണ്ട്. ചൈതന്യം തുളുമ്പുന്ന ഫോട്ടോകൾക്ക് നന്ദി.


Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി said...




റിയാസ്‌.. നമ്മുടെ ബ്ലോഗേര്‍സ് മീറ്റ് ചിത്രങ്ങള്‍ കുറെ പോസ്റ്റുകളില്‍ കണ്ടു. എന്നാല്‍ ഇത്രയും മനോഹരമായ ചിത്രങ്ങളും, മികച്ച അടിക്കുറിപ്പുകളും വേറെ എവിടെയും കാണാന്‍ ആയില്ല. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്. ആദ്യവരവും വായനയും ഹൃദ്യമായി..

മീറ്റില്‍ വച്ച് ഒരുപാട് നേരം സംസാരിച്ച്, ദുബായില്‍ നിന്ന് അബുദാബി വരെ ഒരുമിച്ച് യാത്ര ചെയ്തിട്ട് അവസാനം ഇവടെ എന്‍റെ പേര് ഇവിടെ തെറ്റായി നല്‍കിയതിനു ഞാന്‍ എന്തായാലും ക്ഷമിച്ചിരിക്കുന്നു. :)


അപ്പു said...




നല്ല പോസ്റ്റ്, ചിത്രങ്ങളൂം... !


ശ്രീക്കുട്ടന്‍ said...




തകര്‍പ്പന്‍ ചിത്രങ്ങള്‍ റിസ്.


പ്രഭന്‍ ക്യഷ്ണന്‍ said...




അവസാന പോട്ടത്തില്...നടുക്ക്, ഒറ്റക്ക് പാന്റിന്റെ പോക്കറ്റില് കയ്യും തള്ളി ഒരു പാവം നിക്കണ കണ്ടാരുന്നോ...അതാണ് ഈയുള്ളോന്‍..!
ഇനി കമന്റാം: പറയാന്‍ വാക്കുകളില്ല( ഇല്ലാഞ്ഞിട്ടല്ല എനിക്കറിയാഞ്ഞിട്ടാ..!) പടങ്ങള്‍ അടിപൊളിയായിട്ടോ..അടിക്കുറിപ്പും. ഒത്തിരി ഇഷ്ട്ടായി..നമുക്കിനീം മീറ്റണം
ആശംസകളോടെ....http://pularipoov.blogspot.com/


MyDreams said...




കിടിലം പോട്ടം


Musthu Kuttippuram said...




മച്ചൂ,,,സൂപ്പറായിട്ടുണ്ട്ട്ടോ,,, ഫോട്ടോസെല്ലാം നല്ല ക്ലാരിറ്റിയുണ്ട്,,,കമന്‍റുകളെല്ലാം അടിപൊളി,, ഞമ്മളാദ്യായിട്ടാ ഇവിടെ വരുന്നത്,,,ഇനിയെന്നും ഞമ്മളുണ്ടാകും,,,


Ansaf said...




good :)


കാന്താരിക്കുട്ടി said...




പുതുമുഖങ്ങളെ അധികം പരിചയമില്ല.പഴയ മുഖങ്ങളെ കാണാനായതിൽ സന്തോഷം.


കാന്താരിക്കുട്ടി said...




അടിക്കുറിപ്പുകൾ ഓരോന്നും ഒന്നിനൊന്നു മെച്ചം.


കാട്ടിപ്പരുത്തി said...




വളരെ നന്നായി - ഫോട്ടോകൾ അടിപൊളി.


ഇസ്ഹാഖ് കുന്നക്കാവ്‌ said...




വളരെയേറെ കൊതിച്ചു പങ്കെടുക്കാന്‍, പക്ഷെ സാഹചര്യങ്ങള്‍ അനുവദിച്ചില്ല. എങ്കിലും ഫോട്ടോസ് കണ്ടപ്പോള്‍ ഒരു ആശ്വാസം...

നന്ദി ...


krish | കൃഷ് said...




പോട്ടങ്ങളൊക്കെ കണ്ടു. അപ്പോ ബ്ലോഗർ സംഗമം കസറിയല്ലേ.

ഇടക്ക് ആ ഈറ്റിന്റെ ചിത്രങ്ങൾ ഇടണ്ടായിരുന്നു. ചുമ്മാ കൊതിപ്പിക്കാനായിട്ട്.

കുറുമാന്റെ ഇടതു ചെവി ഇപ്പോഴുമുണ്ടോ? :))


Sulfi Manalvayal said...




റിസ്സെ...
അടിപൊളി. എന്ന് പറഞ്ഞാല്‍ അത് വെറും വാക്കല്ല.
മീറ്റിന്റെ ഓരോ മുഹൂര്ത്തങ്ങളും ഇത്ര നന്നായി പകര്ത്തിയ നല്ല ഒരു പോസ്റ്റ് വേറെ ഇല്ല എന്ന് തോന്നുന്നു. മിക്കവാറും എല്ലാരും ഉണ്ട്.
(ഫോട്ടോ എടുക്കുമ്പോള്‍ പറയേണ്ടേ. ഒന്നുമില്ലെങ്കിലും ഇത്തിരി ക്രീം എങ്കിലും പുരട്ടി ഒന്ന് സുന്ദരനാവാമായിരുന്നു)
നിനക്കു തന്ന കോഴിക്കാല്‍ വേസ്റ്റ്.
നന്ദി ഈ നല്ല പോസ്റ്റിന്.


റിയാസ് (മിഴിനീര്‍ത്തുള്ളി) said...




സൂപ്പര്‍ ഫോട്ടോസ്, & സൂപ്പര്‍ അടിക്കുറിപ്പ്‌സ്...


പുള്ളിപ്പുലി said...




ഡാ പടങ്ങൾ എരമ്പീറ്റ്ണ്ട് ട്ടാ


Faizal Kondotty said...




so nice...


കുറുമാന്‍ said...




ഫോട്ടോകള്‍ എല്ലാം സൂപ്പര്‍...നീയൊരു ഫടാംഫിടുത്തകാരനുംകൂടെയാ‍ണെന്നറിയാന്‍ വൈകിപോയി :)


റിസ് said...




@ എല്ലാ കൂട്ടുകാർക്കും എന്റെ നന്ദി.... ആളനക്കമില്ലാതെ കിടന്ന ഈ ബ്ലോഗ്ഗിൽ ഒരു പെരുന്നാളിനുള്ള ആളുകൂടാൻ സഹായിച്ച ബ്ലോഗ് മീറ്റിനും നന്ദി


അനില്‍@ബ്ലോഗ് // anil said...




വരാന്‍ വൈകി, എന്നാലും എല്ലാരേയും കാണാന്‍ സാധിച്ചതില്‍ സന്തോഷം.


Sulfi Manalvayal said...




പോസ്റ്റിടുന്ന ഓരോരുത്തരും നമ്മുടെ “ആസ്ഥാന പോസ്റ്റിന്റെ” ഒരു ലിങ്ക് കൂടെ അവസാനം കൊടുത്താല്‍ മറ്റുള്ളവരുടെ മീറ്റ് പോസ്റ്റുകളും വിവരണങ്ങളും വായിക്കാന്‍ പറ്റും. (ഒരു എളിയ നിര്ദേശം)
http://uaemeet.blogspot.com/2011/05/2011-uae-meet-2011.html


റിസ് said...




സുൽഫിക്കാ...ഗമ്പ്ലീറ്റ് ലിങ്കും പോസ്റ്റിൽ ആഡി....


satheesh said...




very nice photographs
thanks for introduce blog members
satheesh babu
KSA


രഘുനാഥന്‍ said...




ഫോട്ടോകള്‍ എല്ലാം നന്നായിട്ടുണ്ട്...
ബിരിയാണിയുടെ ഫോട്ടോകള്‍ കൂടുതല്‍ ഉള്‍പ്പെടുത്താമായിരുന്നു..
:)


റിസ് said...




ബിരിയാണീടെ പടം എടുക്കാൻ നിന്നാൽ ബിരിയാണി തീർന്നാലോന്ന് കരുതി ഞാൻ ബിരിയണി തട്ടാൻ കേറി..തീറ്റ കഴിഞ്ഞ് കാമറയുമായി ചെമ്പിൽ ചെന്നു നോക്കിയപ്പോ ..ചെമ്പിനു മാന്തി മാന്തി തുള വീണിരിക്കുന്നു...അതോണ്ടാ ബിരിയാണി പടങ്ങൾ കുറഞ്ഞത്


ഏറനാടന്‍ said...




നെറ്റ് ഇല്ലാത്ത ഒരു മരുക്കാട്ടില്‍ അകപ്പെട്ടതിനാല്‍ ബ്ലോഗ്‌ വിശേഷങ്ങളും ഫോട്ടോകളും കാണാന്‍ ഇത്തിരി വൈകിപ്പോയി. എന്നാലും വിഷമമില്ല, കിടുകിടിലന്‍ ആയിരിക്കുന്നു എല്ലാവരും.


3 comments:

ഒന്നും പറയാതെ പോകുകയാണല്ലേ...?